KERALAMതീരദേശ സുരക്ഷയ്ക്കായി സി.ഐ.എസ്.എഫ് സൈക്ലത്തോണ്‍; 6,553 കിലോമീറ്ററോളം ദൂരം പിന്നിടുന്ന തീരദേശ സൈക്ലിംഗ് കാമ്പെയ്ന്; പങ്കെടുക്കുന്നത് 65 വനിതകള്‍ ഉള്‍പ്പെടെ 130 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍: സമാപനം ഫെബ്രുവരി 22-ന് കൊച്ചിയില്സ്വന്തം ലേഖകൻ20 Jan 2026 6:14 AM IST